Dulquer Salman talks about Co-acting with Mammooty | Filmibeat Malayalam
2019-11-05 2,237
മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചൊരു സിനിമയില്‍ അഭിനയിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ലോകം. ഇപ്പോള്‍ ദുല്‍ഖര്‍ തന്നെയാണ് ഇത്തരത്തിലൊരു സാധ്യതയെകുറിച്ച് മനസ്സ് തുറന്നിരിക്കുന്നത്.
Dulquer Salman talks about Co-acting with Mammooty